കുന്നംകുളം കല്ലറക്കല്‍ കുടുംബാംഗവും (ആവടി എച്ച്.വി.എഫ്), ഐ.ഒ.എഫ്.എസ് (റിട്ട.) ഉദ്യോഗസ്ഥനുമായ ജോര്‍ജ്ജ് കെ. മാത്യു (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച സംസ്‌കാരം വൈകിട്ട് 4-ന് കില്‍പോക്ക് സെമിത്തേരിയില്‍. കിഴക്കേകോയിക്കല്‍ പരേതയായ മേരി ജോര്‍ജ്ജ് ഭാര്യയും എലിസബത്ത് ജോര്‍ജ്ജ്, സൂസന്‍ ജോര്‍ജ്ജ്, സുനില്‍ കല്ലറക്കല്‍. എന്നിവര്‍ മക്കളുമാണ്.



