Obituary News തലക്കോട്ടുകര നീലങ്കാവില്‍ തോമ ഔസേപ്പ് നിര്യാതനായി January 2, 2026 FacebookTwitterPinterestWhatsApp തലക്കോട്ടുകര നീലങ്കാവില്‍ തോമ ഔസേപ്പ് (85)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടത്തും. മറിയം ഭാര്യയും ഷാജു, പരേതയായ ഷാലി , ഷാബു എന്നിവര്‍ മക്കളാണ്. ADVERTISEMENT