പകല്‍ വീട്ടിലെ അമ്മമാര്‍ക്കൊപ്പം മധുരം പങ്കുവെച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പുതുവര്‍ഷ ദിനത്തില്‍ പകല്‍ വീട്ടിലെ അമ്മമാര്‍ക്കൊപ്പം മധുരം പങ്കുവെച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും നല്ലൊരു വര്‍ഷം ആശംസിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത പകല്‍ വീട്ടിലെ അമ്മമാര്‍ക്കൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട് പുതുവത്സര ദിനം ആഘോഷിച്ചു.

ADVERTISEMENT