24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News വൈലത്തൂര്‍ നായരങ്ങാടി കൊള്ളന്നൂര്‍ മോഹന്‍ നിര്യാതനായി

വൈലത്തൂര്‍ നായരങ്ങാടി കൊള്ളന്നൂര്‍ മോഹന്‍ നിര്യാതനായി

വൈലത്തൂര്‍ നായരങ്ങാടി കൊള്ളന്നുര്‍ ജോണി മകന്‍ മോഹന്‍ (63) നിര്യാതനായി. വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി, റാബിറ്റ് ഇ വെഹിക്കിള്‍സ് പാര്‍ട്ട്ണറുമായിരുന്നു.
സംസ്‌കാരം ഞായറാഴ്ച രാവിലൈ 8.30 ന് വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയസെമിത്തേരിയില്‍ നടക്കും.

ADVERTISEMENT
error: Content is protected !!