26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യം തള്ളി

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യം തള്ളി

61

വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളിനരികില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അറവുമാലിന്യം തള്ളി. കുറാഞ്ചേരി വേലൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്‍കൂനകള്‍ കൂട്ടിയിട്ടിരിക്കുന്നിടത്താണ് അറവു മാലിന്യങ്ങള്‍ തള്ളിയത്. ഇതുമൂലം തെരുവുനായ്ക്കളുടെ ക്രമാതീത വര്‍ദ്ധനയും ജനങ്ങള്‍ക്ക് ശല്യമാകുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!