31.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കടപ്പുറം തൊട്ടാപ്പ് ചാലില്‍ അബ്ദുള്ള കുട്ടി ഭാര്യ പാത്തുമോള്‍ നിര്യാതയായി

കടപ്പുറം തൊട്ടാപ്പ് ചാലില്‍ അബ്ദുള്ള കുട്ടി ഭാര്യ പാത്തുമോള്‍ നിര്യാതയായി

37

കടപ്പുറം തൊട്ടാപ്പ് അക്ഷയ റോഡില്‍ പരേതനായ ചാലില്‍ അബ്ദുള്ള കുട്ടി ഭാര്യ പാത്തുമോള്‍ നിര്യാതയായി. 80 വയസ്സായിരുന്നു. റസാക്ക് , റഷീദ്, മൈമൂന, ഫാത്തിമ്മ എന്നിവര്‍ മക്കളാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും.

 

ADVERTISEMENT
error: Content is protected !!