24.7 C
Kunnamkulam
Monday, August 3, 2026
Home Obituary News ഞമനേങ്ങാട് വടാശ്ശേരി പരേതനായ അപ്പുണ്ണി മകന്‍ സുരേന്ദ്രന്‍ നിര്യാതനായി

ഞമനേങ്ങാട് വടാശ്ശേരി പരേതനായ അപ്പുണ്ണി മകന്‍ സുരേന്ദ്രന്‍ നിര്യാതനായി

ഞമനേങ്ങാട് വടാശ്ശേരി പരേതനായ അപ്പുണ്ണി മകന്‍ സുരേന്ദ്രന്‍ നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പില്‍ നടത്തും. തങ്ക ഭാര്യയും സജിത, ഷീജ, ഷിജിത്ത് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!