കടപ്പുറം ഞ്ഞോളി റോഡിന് വടക്ക് താമസിക്കുന്ന പരേതനായ ആനാം കടവില്‍ ബീരു മകന്‍ മുഹമ്മദാലി (75)നിര്യാതനായി. സെഫിയ്യ , ഭാര്യയും മുഫീദ , മുനീഫ് , മുആദ് എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കടപ്പുറം ഉപ്പാപ്പ പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



