‘ക്ഷേത്രായനം’; വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായി വ്‌ളോഗറും എഴുത്തുകാരിയുമായ രഞ്ജിനി വിനോദിന്റെ ക്ഷേത്രായനം എന്ന വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ: സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: രവി ചങ്കത്ത്, മധു കെ. നായര്‍, ഡോ: കെ.ബി. പ്രഭാകരന്‍, കെ.കെ. വേലായുധന്‍, മണലൂര്‍ ഗോപിനാഥ്, ജയന്‍ കെ മേനോന്‍, കെ. സുഗതന്‍, രവീന്ദ്രന്‍ വട്ടരങ്ങത്ത്, പ്രഹ്ലാദന്‍ മാമ്പറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT