24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി

ചാവക്കാട് നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി

ചാവക്കാട് നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. വികസനം, പൊതുമരാമത്ത്, ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മത്സരം ഇല്ലാതെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 33 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 12 എന്നിങ്ങനെയാണ് കക്ഷി നില. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ജി പ്രണവ് വരണാധികാരിയായി, വെള്ളിയാഴ്ചയാണ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.

 

ADVERTISEMENT
error: Content is protected !!