കാട്ടകാമ്പാല്‍ പഞ്ചായത്തിലെ കുഞ്ഞുകുളത്തിന്റെ പരിസരം വൃത്തിയാക്കി. ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച കളത്തിനരികിലെ നടപ്പാതയും പരിസരവും കാട് പിടിച്ച്
സംരക്ഷണമില്ലാതെ കിടക്കുന്നത് സംബന്ധിച്ച് സി.സി.ടി.വി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍, വൈസ് പ്രസിഡന്റ് മിനിടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി ഉമ്മര്‍, കെ.എം റസാക്ക്, മെമ്പര്‍ ജിന്‍സി സജു എന്നിവരും സ്ഥലത്തെത്തിരുന്നു.