29.2 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ആരോഗ്യ വിഭാഗം എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡോ. കീര്‍ത്തി പി.കെ

ആരോഗ്യ വിഭാഗം എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡോ. കീര്‍ത്തി പി.കെ

118

കേരള യൂണിവേഴ്‌സിറ്റി ആരോഗ്യ വിഭാഗം എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡോ. കീര്‍ത്തി പി.കെ. ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡ് പന്തല്ലൂര്‍ വീട്ടില്‍ കേശവന്‍ – ബിന്ദു ദമ്പതികളുടെ മകളും കളമശ്ശേരി എച്ച്എംടിയിലെ എന്‍ജിനീയര്‍ കെ എസ് അതുലിന്റെ ഭാര്യയുമാണ്.

ADVERTISEMENT
error: Content is protected !!