Ariyippukal അധ്യാപക ഒഴിവ് August 13, 2024 FacebookTwitterPinterestWhatsApp മരത്തംക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ പാര്‍ട്‌ടൈം വിഭാഗത്തില്‍ ഉറുദു അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 16 വെള്ളിയാഴ്ച രാവിലെ 11ന് അസ്സല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ADVERTISEMENT