അധ്യാപക ഒഴിവ്

മരത്തംക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ പാര്‍ട്‌ടൈം വിഭാഗത്തില്‍ ഉറുദു അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 16 വെള്ളിയാഴ്ച രാവിലെ 11ന് അസ്സല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

ADVERTISEMENT
Malaya Image 1

Post 3 Image