29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

71

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സിഐടിയു കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗം ആര്‍ വി ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. കണ്ണന്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനീഷ് ഗുരുവായൂര്‍, ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറനാട്ട്, അതിഥി തൊഴിലാളി സബ് കമ്മിറ്റി കണ്‍വീനര്‍ ഹരിദാസ്, സൗമ്യ വീരേഷ് എന്നിവര്‍ സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളുംപങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!