സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി. ഉണ്ണീശോയുടെയും പരിശുദ്ധകന്യകാമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ജനുവരി 30, 31, ഫെബ്രുവരി 1 2 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്.



