27 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വേലൂര്‍ ഗ്രാമ പഞ്ചായത്തിന്റേയും ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡയബറ്റിക്ക് റെറ്റിനോപ്പതി ടെസ്റ്റ്, ന്യൂറോപതി ടെസ്റ്റ് തുടങ്ങിയ വസൗജന്യമായി ചെയ്തു കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്ര സിഡന്റ് നിധീഷ് ചന്ദ്രന്‍ വട്ടംപറമ്പില്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!