25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളം ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം നടത്തി

കുന്നംകുളം ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം നടത്തി

53

കുന്നംകുളം ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഗമം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ജോണ്‍ ഉറുമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. സ്റ്റീഫന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ജോസഫ് ചെറുവത്തൂര്‍ മുഖ്യ സന്ദേശം നല്‍കി.

ADVERTISEMENT
error: Content is protected !!