31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam സെന്റ് തോമസ് എല്‍.പി സ്‌കൂളിന്റെ 106-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

സെന്റ് തോമസ് എല്‍.പി സ്‌കൂളിന്റെ 106-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

67

ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍.പി സ്‌കൂളിന്റെ 106-ാമത് വാര്‍ഷികാഘോഷം ‘എമിനന്‍സ്’ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ കൗണ്‍സിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മിഷ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ഷിജോ മാപ്രാണത്തുകാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ ജോ മേരി തെര്‍മടം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!