പെരുമണ്ണൂര്‍ തലക്കോട്ടുകര രാജന്‍ നിര്യാതനായി

ചാലിശേരി പെരുമണ്ണൂര്‍ തലക്കോട്ടുകര വീട്ടില്‍ പരേതനായ വറീതിന്റെ മകന്‍ രാജന്‍ നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് പെരുമണ്ണൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തും. ജാന്‍സിയാണ് ഭാര്യ. കിഷോര്‍ , ക്ലീറ്റസ്, ക്ലിന്നി എന്നിവര്‍ മക്കളാണ്.

ADVERTISEMENT