30.9 C
Kunnamkulam
Sunday, September 13, 2026
Home Obituary News പെരുമണ്ണൂര്‍ തലക്കോട്ടുകര രാജന്‍ നിര്യാതനായി

പെരുമണ്ണൂര്‍ തലക്കോട്ടുകര രാജന്‍ നിര്യാതനായി

38

ചാലിശേരി പെരുമണ്ണൂര്‍ തലക്കോട്ടുകര വീട്ടില്‍ പരേതനായ വറീതിന്റെ മകന്‍ രാജന്‍ നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് പെരുമണ്ണൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തും. ജാന്‍സിയാണ് ഭാര്യ. കിഷോര്‍ , ക്ലീറ്റസ്, ക്ലിന്നി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!