കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് – ബി.ജെ.പി. പ്രതിഷേധം

വെട്ടിക്കടവ് മരം മുറി. കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് – ബി.ജെ.പി. പ്രതിഷേധം. ചെയര്‍പേഴ്‌സന്റെ ഡയസ്സിന് മുന്നിലെ പ്രതിഷേധത്തെ തുടര്‍ന്ന് അജണ്ടകള്‍ അംഗീകരിച്ച് കൗണ്‍സില്‍ യോഗം പിരിച്ച് വിട്ടു.

 

ADVERTISEMENT