30.8 C
Kunnamkulam
Saturday, September 26, 2026
Home Obituary News വളാഞ്ചേരി പരേതനായ ചീരന്‍ സക്കറിയ ഭാര്യ ലൂസി (65) നിര്യാതയായി

വളാഞ്ചേരി പരേതനായ ചീരന്‍ സക്കറിയ ഭാര്യ ലൂസി (65) നിര്യാതയായി

125

വളാഞ്ചേരിയിലെ മുന്‍ വ്യാപാരി പരേതനായ ചീരന്‍ സക്കറിയ ഭാര്യ ലൂസി (65) നിര്യാതയായി. സംസ്‌കാര ശുശ്രുഷയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം പഴഞ്ഞി കൈതവളപ്പ് റോഡിലുള്ള മകന്‍ രാജുവിന്റെ ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10.30ന് കുന്നംകുളം വി.നാഗല്‍ ബറിയില്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. രാജു, മിനി, ബിജു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!