30.8 C
Kunnamkulam
Saturday, September 26, 2026
Home Obituary News ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരിമ്പാച്ചന്‍ ദേവന്‍ (86) നിര്യാതനായി

ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരിമ്പാച്ചന്‍ ദേവന്‍ (86) നിര്യാതനായി

10

ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരിമ്പാച്ചന്‍ ദേവന്‍ (86) നിര്യാതനായി. റിട്ടയേര്‍ഡ് പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ ആണ് പരേതന്‍. സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക് സ്വവസതിയില്‍. സീത ഭാര്യയാണ്, സിന്ധു, ബിന്ദു, സഞ്ജീവ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!