30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ജനപക്ഷ ബഡ്ജറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് യോഗം സംഘടിപ്പിച്ചു

ജനപക്ഷ ബഡ്ജറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് യോഗം സംഘടിപ്പിച്ചു

80

സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബഡ്ജറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് ചാവക്കാട് സര്‍ക്കാര്‍ ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന യോഗം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എസ് ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. എന്‍.ജി ഒ യൂണിയന്‍ പ്രതിനിധി പി.എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ പ്രതിനിധികളായ മനോജ് സ്വാഗതവും ഡിക്‌സണ്‍ ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!