56-ാ മത് അയ്യപ്പന്‍ മാസ്റ്റര്‍ അനുസ്മരണ വാര്‍ഷിക ദിനം ആചരിച്ചു

സിപിഐഎം അംഗവും, എളവള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന അയ്യപ്പന്‍ മാസ്റ്ററുടെ 56-ാ മത് അനുസ്മരണ വാര്‍ഷിക ദിനം ആചരിച്ചു. വാകയില്‍ നടന്ന അനുസ്മരണ ചടങ്ങ് സിപിഎം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. പി.പി മോഹനന്‍ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, എളവള്ളി ലോക്കല്‍ സെക്രട്ടറി പി എ ഷൈന്‍, കെ.എം പരമേശ്വരന്‍, കെ.പി രാജു, ശ്രീകുമാര്‍ വാക, വിഎസ് പ്രമോദ്, പി.ബി ഷൈന്‍, വത്സല മുരളി, ഷാലി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT