30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk പുതുവീട്ടില്‍ തൊട്ടാപ്പില്‍ ഷാജിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ടീം വര്‍ണ്ണമഴയുടെ ആഘോഷങ്ങള്‍ മാറ്റിവെച്ചു

പുതുവീട്ടില്‍ തൊട്ടാപ്പില്‍ ഷാജിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ടീം വര്‍ണ്ണമഴയുടെ ആഘോഷങ്ങള്‍ മാറ്റിവെച്ചു

217

 

ഒമാനില്‍ വച്ച് മരണപ്പെട്ട ചാവക്കാട് മണത്തല സ്വദേശി പുതുവീട്ടില്‍ തൊട്ടാപ്പില്‍ ഷാഹുവിന്റെ മകന്‍ ഷാജിദിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ടീം വര്‍ണ്ണമഴ ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ആഘോഷങ്ങള്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!