32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റിവല്‍ ‘അദ്വിക2026’ സംഘടിപ്പിച്ചു

വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റിവല്‍ ‘അദ്വിക2026’ സംഘടിപ്പിച്ചു

25

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വാര്‍ഷിക ആര്‍ട്‌സ് ഫെസ്റ്റിവല്‍ ‘അദ്വിക2026’ സംഘടിപ്പിച്ചു. രാവിലെ 10.30-ന് പ്രണവം ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ ഫസ്റ്റ് റണ്ണര്‍-അപ്പും ‘പോപ്പുലര്‍ മലയാളി ഓഫ് ദ ഇയര്‍ 2025’ ജേതാവുമായ അനീഷ് ടി. എ മുഖ്യാതിഥിയായി പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!