25.4 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk വെള്ളാറ്റഞ്ഞൂര്‍ ശ്രീകൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഭക്തിനിര്‍ഭരമായി

വെള്ളാറ്റഞ്ഞൂര്‍ ശ്രീകൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഭക്തിനിര്‍ഭരമായി

വെള്ളാറ്റഞ്ഞൂര്‍ ശ്രീകൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ  പ്രതിഷ്ഠാദിനാഘോഷം ഭക്തിനിര്‍ഭരമായി. രാവിലെ വിശേഷാല്‍ശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, ദീപാരാധന എന്നിവ നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ക്ഷേത്രം മേല്‍ശാന്തി നടുവില്‍ മഠം ശ്രീനിവാസ അയ്യര്‍ സഹകാര്‍മ്മികനായി. ആഘോഷങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, ടി.പി അജിതകുമാര്‍, കെ.എസ് ബബു, പ്രമോദ് മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!