25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി

സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി

327

സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി. ഉണ്ണീശോയുടെയും പരി.കന്യകാ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇടവകയില്‍ ആഘോഷിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!