സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാളിന് തുടക്കമായി. ഉണ്ണീശോയുടെയും പരി.കന്യകാ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇടവകയില്‍ ആഘോഷിക്കുന്നത്.



