30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളം സ്വദേശിനിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ്

കുന്നംകുളം സ്വദേശിനിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ്

406

കുന്നംകുളം സ്വദേശി മെറിന്‍ പുലിക്കോട്ടിലിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ്. അധ്യാപകനായ പഴഞ്ഞി കൊള്ളന്നൂര്‍ പ്രജീഷ് തമ്പി മൂലേപ്പാട്ടിന്റെ ഭാര്യയും കുന്നംകുളം പുലിക്കോട്ടില്‍ അനില്‍ – സുനിത ദമ്പതികളുടെ മകളുമാണ് മെറിന്‍.

ADVERTISEMENT
error: Content is protected !!