27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ജൂനിയര്‍ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ക്യാപ്പിങ്ങ് സെറിമണി നടന്നു

ജൂനിയര്‍ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ക്യാപ്പിങ്ങ് സെറിമണി നടന്നു

55

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ക്യാപ്പിങ്ങ് സെറിമണി നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.വിന്‍സെന്റ് ചിറക്കല്‍ മണവാളന്‍ വി.സി. റെഡ് ക്രോസ്സ് ദിന സന്ദേശം നല്‍കി. ജെ.ആര്‍.സി. കൗണ്‍സിലര്‍ ഫിലോമിന ചാര്‍ളി സ്വാഗതവും അസി. കൗണ്‍സിലര്‍ ശ്രീജ പുതുമനക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു. കോര്‍ഡിനേറ്റര്‍ ജോജു പി. വി. ക്യാപ്പിങ്ങ് സെറിമണിക്ക് നേതൃത്വം നല്കി. 60 കൂട്ടികള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!