27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സേവനം സജീവമാക്കുന്നു

പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സേവനം സജീവമാക്കുന്നു

36

സി.പി.ഐ.(എം) പുന്നയൂര്‍ക്കുളം വെസ്റ്റ് കമ്മിറ്റി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആംബുലന്‍സ് സേവനം സജീവമാക്കുന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. പനന്തറ ഓഫീസ് പരിസരത്ത് നടത്തിയ ചടങ്ങില്‍ എ.ഡി ധനീപ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!