32.6 C
Kunnamkulam
Friday, September 11, 2026
Home Obituary News തിരുവത്ര കുഞ്ചേരി കൗണ്‍സിലര്‍ സഫൂറ ബക്കറിന്റെ ഭര്‍ത്താവ് വാറണാട്ട് അബൂബക്കര്‍ നിര്യാതനായി

തിരുവത്ര കുഞ്ചേരി കൗണ്‍സിലര്‍ സഫൂറ ബക്കറിന്റെ ഭര്‍ത്താവ് വാറണാട്ട് അബൂബക്കര്‍ നിര്യാതനായി

125

ചാവക്കാട് നഗരസഭ നാലാം വാര്‍ഡ് തിരുവത്ര കുഞ്ചേരി കൗണ്‍സിലര്‍ സഫൂറ ബക്കറിന്റെ ഭര്‍ത്താവ് വാറണാട്ട് അബൂബക്കര്‍ നിര്യാതനായി.61 വയസ്സായിരുന്നു. കബറടക്കം ബുധനാഴ്ച്ച നടത്തും. സുഹൈല്‍, ഷാഹിദ്, സുഹാന എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!