സിഒഎ തൃശൂര്‍ ജില്ല സമ്മേളനം; കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി

സി ഒ എ തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. കുന്നംകുളം സിസിടിവി ടവറില്‍ നടന്ന ചടങ്ങില്‍ സി ഒ എ കുന്നംകുളം മേഖല പ്രസിഡന്റ് റഫീഖ് ഐനികുന്നത്ത് പതാക ഉയര്‍ത്തി. സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.മേഖല എക്‌സക്യൂട്ടീവ് അംഗങ്ങളും, ഓപ്പറേറ്റര്‍മാരും, സിസിടിവി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT