26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad സിഒഎ തൃശൂര്‍ ജില്ലാ സമ്മേളനം; ഗുരുവായൂര്‍ മേഖല കമ്മിറ്റി പതാക ദിനം ആചരിച്ചു

സിഒഎ തൃശൂര്‍ ജില്ലാ സമ്മേളനം; ഗുരുവായൂര്‍ മേഖല കമ്മിറ്റി പതാക ദിനം ആചരിച്ചു

72

കേബിള്‍ ടിവി ഒപ്പറേറ്റെഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ചാവക്കാട് നഗരത്തില്‍ മേഖല പ്രസിഡന്റ് ആര്‍.എച്ച്
ഹാരിസ് പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗം ടികെ ഷമീര്‍, മേഖല വൈസ് പ്രസിഡന്റ് ഇജെ വര്‍ഗീസ്, സിഎ അജിത്ത്, ടികെ ഷാനവാസ്,തുടങ്ങിയവര്‍ സന്നിഹിതരായി.

ADVERTISEMENT
error: Content is protected !!