25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി മരിച്ചു

കുന്നംകുളത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി മരിച്ചു. ചൊവ്വന്നൂര്‍ സേതുനഗര്‍ സ്വദേശി കുളിപ്പറമ്പില്‍ വീട്ടില്‍ രാമന്‍ (75) ആണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരി 16-ന് വൈകുന്നേരം 7:30-ഓടെ സേതുനഗര്‍ റോഡിലാണ് അപകടം നടന്നത്.

ADVERTISEMENT
error: Content is protected !!