Obituary News പട്ടിക്കാട് ചിറയത്ത് ജോര്‍ജ് ഭാര്യ ബേബി (71) നിര്യാതയായി August 16, 2024 98 FacebookXPinterestWhatsApp സി.ഒ.എ. ഗുരുവായൂര്‍ മേഖല ട്രഷറര്‍ അജോ ആലപ്പാട്ടിന്റെ ഭാര്യ മാതാവ് പട്ടിക്കാട് ചിറയത്ത് ജോര്‍ജ് ഭാര്യ ബേബി (71) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9:30ന് പട്ടിക്കാട് സെന്റ് ഫ്രാന്‍സീസ് സേവിയര്‍ ഫൊറോന പള്ളിയില്‍ നടക്കും. ADVERTISEMENT