Obituary News എടക്കഴിയൂർ ഖാദരിയ്യാ റോഡിൽ താമസിക്കുന്ന പി.പി.അബൂബക്കർ ഹാജി (80) നിര്യാതനായി. August 16, 2024 FacebookTwitterPinterestWhatsApp എടക്കഴിയൂര്‍ ഖാദരിയ്യാ റോഡില്‍ താമസിക്കുന്ന പി.പി.അബൂബക്കര്‍ ഹാജി (80) നിര്യാതനായി.കബറടക്കം ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് എടക്കഴിയൂര്‍ ജുമാഅത് പള്ളി ഖബര്‍സ്ഥാനിനില്‍. ഭാര്യ : ഖദീജ മക്കള്‍ : റാഫി, റഹിത. ADVERTISEMENT