വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക് 

വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഒരാൾ മരിച്ചു. മരത്തംക്കോട് സ്വദേശി ആനന്ദൻ ആണ് മരിച്ചത് . പരിക്കേറ്റ നാലുപേരെയും അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image