24.1 C
Kunnamkulam
Friday, August 7, 2026
Home Obituary News ചാവക്കാട് തിരുവത്ര പുതിയറ പേള പി.എസ്.അബൂബക്കർ നിര്യാതനായി.

ചാവക്കാട് തിരുവത്ര പുതിയറ പേള പി.എസ്.അബൂബക്കർ നിര്യാതനായി.

77

ചാവക്കാട് തിരുവത്ര പുതിയറ പള്ളിക്കു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന, മുസ്ലിം ലീഗ് മുൻ ഗുരുവായൂർ മണ്ഡലം ജോ: സെക്രട്ടറിയും തിരുവത്ര സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന പേള പി.എസ്.അബൂബക്കർ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ.ഭാര്യ:മറിയ.മക്കൾ:മുസമ്മിൽ , മുബഷിർ.മരുമകൾ: റാഹില.

ADVERTISEMENT
error: Content is protected !!