എരുമപ്പെട്ടി നമ്പറത്ത് മാനുകുട്ടിയുടെ മകന് വേലായുധന് നിര്യാതനായി. 75 വയസ്സായിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. റിട്ടയേര്‍ഡ് അധ്യാപിക രമാദേവി ഭാര്യയാണ്. വിഷ്ണുദാസ്, അനു റമീസ് എന്നിവര്‍ മക്കളാണ്. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.



