25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu തമ്പി ജോബിനും വിജിത പ്രജിക്കും ആദരം

തമ്പി ജോബിനും വിജിത പ്രജിക്കും ആദരം

പോര്‍ക്കുളം പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല ഭരണസമിതി അംഗങ്ങളായ തമ്പി ജോബിനെയും, വിജിത പ്രതിയെയും വായനശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ .എ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മങ്ങാട് ഡെന്നിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രമോദ് മാധവന്‍, ശ്രേയ കെ. എസ്, പി കെ മോഹന്‍ദാസ്, സല്‍മാ കൊച്ചു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അക്ഷര കരോള്‍ അവതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!