25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ശുബ്‌ക്കോനാ ശുശ്രുഷ നടത്തി

ശുബ്‌ക്കോനാ ശുശ്രുഷ നടത്തി

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരി ഫാ.സജയ് ജോസും, ഫാ.അജിന്‍ ചാക്കോയും, ഫാ.മെല്‍വിന്‍ മാത്യുവും ശുശ്രുഷകരും, വിശ്വാസികളും ചേര്‍ന്ന് ശുബ്‌ക്കോനാ ശുശ്രുഷ നടത്തി. തുടര്‍ന്നുള്ള 50 ദിവസങ്ങളിലും ദേവാലയങ്ങളില്‍ നോമ്പിലെ പ്രത്യേക പ്രാര്‍ത്ഥനയും നമസ്‌ക്കാരവും ഉണ്ടാകും.

 

ADVERTISEMENT
error: Content is protected !!