25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ ഭക്ഷ്യ വിഷബാധ. ഡി.വൈ.എഫ്.ഐ കടവല്ലൂര്‍ പഞ്ചായത്തു കമ്മിറ്റി സ്‌കൂളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. ടൗണ്‍ ചുറ്റി സ്‌കൂളിനു മുന്നില്‍ സമാപിച്ചതിനു ശേഷം നടന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സി. പി. ഐ.എം ഏരിയ കമ്മിറ്റി അംഗം എം.എന്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി ഷിനോസ്, മേഖല സെക്രട്ടറി ഹസ്സന്‍, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!