മികവിനുള്ള പുരസ്‌കാരത്തിനര്‍ഹമായി വീണ്ടും എളവള്ളി ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി എളവള്ളി ഗ്രാമ പഞ്ചായത്തിനെ തെരെഞ്ഞെടുത്തു ഇതിന് പുറമെ മഹാത്മാ പുരസ്‌കാരത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം സ്ഥാനവും എളവള്ളി ഗ്രാമ പഞ്ചായത്തിനു ലഭിച്ചു.



