32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

30

ഗാന്ധിയും ഗ്യാരന്റിയും ഒഴിവാക്കിയ കേന്ദ്രനിലപാട് റദ്ദാക്കുക, ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണ അവസാനിപ്പിക്കുക എന്നീ മുദവാദ്യങ്ങളുയര്‍ത്തി മഹാത്മാഗാന്ധി എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് കെ.മുരളീധരന്‍ മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഗ്‌സ സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!