32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചു

ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചു

31

അഞ്ഞൂര്‍ നവയുഗ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസ്സും വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചു. തൊഴിയൂര്‍ സി.എം.യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വായനശാല പ്രസിഡണ്ട് പി.എം.ബിജു അദ്ധ്യക്ഷനായി. ക്യാമ്പില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!