32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery റെഡ് ബുക്ക് ഡെ ആചരിച്ചു

റെഡ് ബുക്ക് ഡെ ആചരിച്ചു

23

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 21 ന് റെഡ് ബുക്ക് ഡെ ആചരിച്ചു. സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ താമരപ്പള്ളി എം.പി സിദ്ധാര്‍ത്ഥന്‍ സ്മാരക മന്ദിരത്തില്‍ നടന്ന ദിനാചരണം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. സി.എഫ് രാജന്‍ അദ്ധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!